Breaking...

9/recent/ticker-posts

Header Ads Widget

ക്രിസ്തുമസ്സ് ന്യൂ ഇയര്‍ വാര്‍ഷിക ആഘോഷം



മദ്യത്തിനും മയക്കുമരുന്നിനും എതിരെ റെസിഡന്‍സ് അസോസിയേഷനുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് മോന്‍ മുണ്ടയ്ക്കല്‍ അഭിപ്രായപ്പെട്ടു.  പച്ചാത്തോട് റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്റെ ക്രിസ്തുമസ്സ് ന്യൂ ഇയര്‍ വാര്‍ഷിക ആഘോഷം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ പ്രസിഡണ്ട് ഔസേപ്പച്ചന്‍ ഓടയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ജോജി സെബാസ്റ്റ്യന്‍ പാറേക്കാട്, സോജന്‍ തൊടുക, ബിജു കുമ്പളന്താനത്ത്, ക്രിസ്റ്റീന ജോയി  വട്ടക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments