ഈരാറ്റുപേട്ട ബ്ലോക്ക് കെട്ടിട ഉടമകളുടെ യോഗം സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് സി. എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി. എം.അബ്ദുള്ള ഖാന്‍, മുഹമ്മദ് ഇല്യാസ്, റഫീക് പേഴുംകാട്ടില്‍, തോമാച്ചന്‍ പുളിക്കീല്‍, ഷൈന്‍ പാലയമ്പറമ്പില്‍, സിബി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments