അന്താരാഷ്ട്ര മില്ലറ്റ് ഇയര്‍ ആചരണത്തിന്റെ ഭാഗമായി മില്ലറ്റ് എക്‌സ്‌പോ മാര്‍ച്ച് 2 മുതല്‍ 4 വരെ പാല അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് അങ്കണത്തില്‍ നടക്കും. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നബാര്‍ഡിന്റെയും മില്ലറ്റ് മിഷന്‍ കേരളയുടെയും സഹകരണത്തോടെയാണ് ചെറുധാന്യ വിപണ്‌ന മേളയും ഭക്ഷ്യോത്സവവും നടത്തുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
0 Comments