കാലിത്തീറ്റയില്‍ നിന്നുള്ള വിഷബാധയേറ്റ് പശുക്കള്‍ രോഗബാധിതരായത് ക്ഷീര കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയാണ്. പാലുല്പാദനത്തിലുണ്ടായ കുറവും ചികിത്സ ചെലവുകളുമെല്ലാം കര്‍ഷകര്‍ക്ക് ദുരിതമായിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹരം നല്‍കണമെന്ന് മോന്‍സ് ജോസഫ് MLA ആവശ്യപ്പെട്ടു.
0 Comments