ഇടതു സര്‍ക്കാരിന്റെ ജനദ്രോഹ ബജറ്റിനെതിരെ കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വര്‍ക്കിഗ് ചെയര്‍മാന്‍ PC തോമസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. രണ്ടാം പിണറായി സര്‍ക്കാര്‍ ബജറ്റിലൂടെ പാവങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് PC തോമസ് പറഞ്ഞു.
0 Comments