E ഗവേണന്‍സില്‍ സ്മാര്‍ട്ടായി മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ILG MS പോര്‍ട്ടലിലൂടെ നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്തെ ഏറ്റവും മികച്ച പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തിനെ അവാര്‍ഡിന് അര്‍ഹമാക്കിയ തെന്ന് പഞ്ചായത് പ്രസിഡന്റ് ബല്‍ജി എമ്മാനുവല്‍ പറഞ്ഞു.
0 Comments