ഭക്ഷണ പാഴ്‌സലുകളില്‍ പാകം ചെയ്ത സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണമെന്നും രേഖപ്പെടുത്തിയ സ്റ്റിക്കര്‍ നിര്‍ബന്ധമാക്കി. ഭക്ഷ്യവിഷബാധ തടയാന്‍ ലക്ഷ്യമിട്ടാണ് നടപടി. പുതിയ ക്രമീകരണത്തെ സ്വാഗതം ചെയ്യുന്നതായും എല്ലാവര്‍ക്കും നിയമം ബാധകമാക്കണമെന്നും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
0 Comments