Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു



ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി 2023-2024 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 20 ലക്ഷം രൂപ ബാക്കി പ്രതീക്ഷിക്കുന്ന മിച്ച ബജറ്റ് ആണ് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യന്‍ അവതരിപ്പിച്ചത്.




Post a Comment

0 Comments