ഏറ്റുമാനൂര്‍ ക്ഷേത്രം വടക്കെനട പട്രാത്തു പടി റോഡ് നഗരസഭാംഗവും പ്രദേശവാസികളും ചേര്‍ന്ന് യാത്ര യോഗ്യമാക്കി. 13 വര്‍ഷത്തോളമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്നു കിടന്ന റോഡാണ് കുണ്ടും കുഴിയുമടച്ച് കോണ്‍ക്രീറ്റ് ചെയ്തത്.

0 Comments