ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.. 21നാണ് കൊടിയേറ്റ്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉപദേശക സമിതി തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഉപദേശക സമിതിയിലേക്ക് അംഗത്വം നേടിയവരുടെ അവസാന ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അംഗത്വ കാര്‍ഡുകള്‍ വിതരണം ചെയ്തു തുടങ്ങി. ഈ മാസം എട്ടിന് മുന്‍പായി ഉപദേശക സമിതി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.
0 Comments