Breaking...

9/recent/ticker-posts

Header Ads Widget

മകനെ പിതാവ് കുത്തി പരിക്കേല്പിച്ചു



ഭിന്നശേഷിക്കാരനായ മകനെ പിതാവ് കുത്തി പരിക്കേല്പിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ  അമയന്നൂര്‍ തൂത്തു വഴിയോര കച്ചവടക്കാരനായ കിരണിനെയാണ് പിതാവ് സുരേഷ് കുത്തിയത്. പരിക്കേറ്റ കിരണിനെ കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.




Post a Comment

0 Comments