Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 24 മുതല്‍ 28 വരെ



കോട്ടയം രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി  24 മുതല്‍ 28 വരെ നടക്കും. 40 ഓളം പ്രമുഖ ചലച്ചി ത്രങ്ങളാണ്  മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചലച്ചിത മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments