Breaking...

9/recent/ticker-posts

Header Ads Widget

തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം



കോട്ടയം വയലായില്‍ കിടക്ക നിര്‍മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. പന്ത്രണ്ടരയോടെയാണ് തീപിടുത്തമുണ്ടായത്. ഫാക്ടറിയിലുണ്ടായിരുന്ന 100 കണക്കിന് ബെഡ്ഡുകള്‍ കത്തിനശിച്ചു. ഒന്നരക്കോടി  രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.




Post a Comment

0 Comments