Breaking...

9/recent/ticker-posts

Header Ads Widget

പൊന്തക്കാടിന് തീ പിടിച്ചു



ഏറ്റുമാനൂര്‍ റയില്‍വേ സ്റ്റേഷനു സമീപത്തെ പൊന്തക്കാടിന് തീ പിടിച്ചു. ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് തീ പടര്‍ന്നത്. ഫയര്‍ ഫോഴ്‌സ് സംഘമെത്തി തീയണച്ചു. ഉടന്‍ തീയണച്ചതിനാല്‍ മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായില്ല.




Post a Comment

0 Comments