ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനില്‍ വിവിധ വികസന പദ്ധതികള്‍ക്കായി 1.63 കോടി രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവികസിത മേഖലകള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രാധാന്യം നല്‍കിയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതെന്നും റോസമ്മ സോണി പറഞ്ഞു.
0 Comments