വിദ്യാഭ്യാസത്തിലൂടെ ആത്മവിശ്വാസവും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളാനുള്ള കരുത്തും നേടാന്‍ യുവതലമുറയ്ക്ക് കഴിയണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള. രാമപുരം മാര്‍ ആഗസ്തിനോസ് കോളജില്‍ ഐഡിയത്തോണ്‍ മത്സരവിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.
0 Comments