ചക്കയുടെയും മാങ്ങയുടെയും വാളന്‍പുളിയുടെയുമെല്ലാം ഉദ്പാദനം കുറയുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ഫലവൃക്ഷങ്ങളില്‍ നിന്നും വിളവ് കുറയാന്‍ കാരണമായത്. മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണത്തിനയി ചക്കയ്ക്ക് ആവശ്യക്കാരേറുമ്പോള്‍ വിപണിയില്‍ ചക്കയുടെ ലഭ്യത കുറയുകയാണ്.

0 Comments