കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാന ബജറ്റ് സൃഷ്ടിക്കുന്നതെന്ന് BJP സംസ്ഥാന പ്രസിഡന്റ് K. സുരേന്ദ്രന്‍. ജനങ്ങളെ കൊളളയടിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്നും K സുരേന്ദ്രന്‍ കോട്ടയത്ത് പറഞ്ഞു. BJP യുടെ നേതൃത്വത്തില്‍ ജനദ്രോഹ ബജറ്റിനെതിരെ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
0 Comments