മൂന്നിലവ് കടവുപുഴ പാലം നിര്‍മ്മാണമാവശ്യപെട്ട് പ്രദേശവാസികള്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ദിവസങ്ങള്‍ കഴിയും തോറും പാലത്തിന്റെ ചരിവ് വര്‍ധിക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ ജീവന്‍ പണയം വച്ച് പാലത്തിലൂടെ സഞ്ചരിക്കേണ്ട സ്ഥിതിയിലാണ്.
0 Comments