കിടങ്ങൂര്‍ സുബ്രമണ്യസ്വാമി ക്ഷേത്രത്തിന്റെ കട്ടച്ചിറയിലെ കാണിക്ക മണ്ഡപത്തിന്റെ നവീകരണം പൂര്‍ത്തിയായി. പ്രദേശവാസികളായ ഭക്തജനങ്ങളുടെ നേതൃത്വത്തിലാണ് ക്ഷേത്ര മാതൃകയില്‍ പുതിയ കാണിക്ക മണ്ഡപം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ഉത്സവ ഘോഷങ്ങള്‍ക്കു മുന്‍പ് കാണിക്ക മണ്ഡപത്തിന്റ സമര്‍പ്പണം നടത്താനുളള ഒരുക്കത്തിലാണ് ഭക്തജന സംഘടനകള്‍.
0 Comments