Breaking...

9/recent/ticker-posts

Header Ads Widget

പുറത്തു നമസ്‌കാരം നടന്നു



കടുത്തുരുത്തി വലിയ പള്ളിയിലെ മൂന്നു നോമ്പു തിരുനാളിനോടനുബന്ധിച്ച് ഭക്തിനിര്‍ഭരമായ പുറത്തു നമസ്‌കാരം നടന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് കുരിശിന്‍ ചുവട്ടില്‍ സമൂഹപ്രാര്‍ത്ഥന നടന്നത്. ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങുള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.





Post a Comment

0 Comments