ജനങ്ങള്‍ക്ക് കനത്ത നികുതി ഭാരമേര്‍പ്പെടുത്തി സംസ്ഥാന ബജറ്റ്. പെട്രോളിനും ഡീസലിനും 2 രൂപ അധിക നികുതി ചുമത്തിയതോടൊപ്പം ഭൂനികുതി, കെട്ടിടനികുതി, വൈദ്യുതി ചാര്‍ജ് മദ്യത്തിന്റ വില എന്നിവയെല്ലാം വര്‍ധിക്കും. റബ്ബര്‍ സബ്‌സിഡിക്ക് 600 കോടി അനുവദിച്ചതും നാളികേരത്തിന്റെ താങ്ങുവില വര്‍ധിപ്പിച്ചതും നെല്‍കൃഷി വികസന പദ്ധതിയും ആശ്വാസമാവും.
0 Comments