Breaking...

9/recent/ticker-posts

Header Ads Widget

ജലാശയങ്ങളിലെ പോളയും, ആഫ്രിക്കന്‍ പായലും നീക്കം ചെയ്യാന്‍ ഈസി കളക്ട്.



ജലാശയങ്ങളിലെ പോളയും, ആഫ്രിക്കന്‍ പായലും നീക്കം ചെയ്യാന്‍ ഈസി കളക്ട്. പുതുതായി രൂപകല്പന ചെയ്ത ഉപകരണത്തിന്റെ സമര്‍പ്പണം കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിച്ചു.




Post a Comment

0 Comments