Breaking...

9/recent/ticker-posts

Header Ads Widget

മല്‍സ്യത്തിന് കുഴപ്പമില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്‌



ഏറ്റുമാനൂരില്‍ പിടിച്ചെടുത്ത പഴകിയ മത്സ്യം ഒരു രാത്രി കൊണ്ട് തൃപ്തികരമായ നിലവാരമുള്ളതായി മാറി. ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യ വിഭാഗം തിങ്കളാഴ്ച വൈകീട്ട് പിടിച്ചെടുത്ത പഴകിയ മത്സ്യം ചൊവ്വാഴ്ച തിരുവനന്തപുരത്തെ ലാബില്‍ നടത്തിയ പരിശോധനയില്‍ നല്ലതെന്ന് കണ്ടെത്തുകയായിരുന്നു ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിലുള്ള അമ്പരപ്പിലാണ് ഏറ്റുമാനൂര്‍ നിവാസികള്‍.




Post a Comment

0 Comments