Breaking...

9/recent/ticker-posts

Header Ads Widget

ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം കോട്ടയത്ത്



ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം കോട്ടയത്ത് നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഉത്തരവുകളിലും കത്തുകളിലും ലളിതമായ മലയാള പദങ്ങള്‍ ഉപയോഗിക്കണമെന്ന് യോഗം നിര്‍ദേശിച്ചു.




Post a Comment

0 Comments