Breaking...

9/recent/ticker-posts

Header Ads Widget

ഭാഗവതഹംസ ജയന്തി ആഘോഷം വ്യാഴാഴ്ച



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ 102-മത് ഭാഗവതഹംസ ജയന്തി ആഘോഷം വ്യാഴാഴ്ച നടക്കും. ഭാഗവതഹംസ ജയന്തിയോടനുബന്ധിച്ച് നടന്ന അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് ബുധനാഴ്ച സമാപനമായി. ഈ വര്‍ഷത്തെ മള്ളിയൂര്‍ ശങ്കരസ്മൃതി പുരസ്‌കാരം ശ്രീ ശ്രീ രവിശങ്കറിന് സമര്‍പ്പിക്കുമെന്ന് മള്ളിയൂര്‍ ആധ്യാത്മിക പീഠം ഭാരവാഹികള്‍ അറിയിച്ചു.





Post a Comment

0 Comments