അവാര്‍ഡുകളുടെ തിളക്കത്തിനൊപ്പം കൃഷിയിടത്തിലും നൂറുമേനി വിളയിച്ച് മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികള്‍ നെല്ലും പച്ചക്കറികളും വാഴയും ചെണ്ടുമല്ലിയും കൃഷിയിറക്കിയിരുന്നു. ആണ്ടൂരില്‍ 2 ഏക്കര്‍ പാടശേഖരത്ത് നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം തോമസ് ചാഴിക്കാടന്‍ MP നിര്‍വഹിച്ചു.
0 Comments