പാലാ മാര്‍സ്ലീവാ മെഡിസിറ്റിയില്‍ ലോക ക്യാന്‍സര്‍ ദിനാചരണ പരിപാടികള്‍ നടന്നു . ക്യാന്‍സര്‍ ബോധവത്കരണ പ്രദര്‍ശനവും നടന്നു. സൗജന്യ സ്തനാര്‍ബുദ പരിശോധനക്യാമ്പും സംഘടിപ്പിച്ചു. പ്രൊമോഷന്‍സ് & നഴ്‌സിംഗ് വിഭാഗം ഡയറക്റ്റര്‍ റവ. ഫാ. ജോര്‍ജ് വെളൂപ്പറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. സോണ്‍സ് പോള്‍, ഡോ. റോണി ബെന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments