എം.എല്‍എ ഫണ്ടും, എം.പി ഫണ്ടുമെല്ലാം ഉപയോഗിച്ച് നിര്‍മ്മിച്ച മൂന്നു നില കെട്ടിടമുണ്ടായിട്ടും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തിലെ മൂഴൂര്‍ ആയുര്‍വേദ ആശുപത്രി വികസനത്തിന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുയരുന്നു. അകലക്കുന്നം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ കിടത്തി ചികിത്സയടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും. കാരണമാകുകയാണ്.
0 Comments