വാഹന നിയമങ്ങളുടെ ലംഘനവും നികുതി വെട്ടിപ്പും തടയാന്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. MC റോഡില്‍ പട്ടിത്താനം ഉള്‍പ്പെടെ കേന്ദ്രങ്ങളില്‍ നടന്നു. മോട്ടാര്‍ വാഹന നിയമലംഘനങ്ങളുടെ പിഴയിനത്തില്‍ ആറര ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയതായി അധികൃതര്‍ പറഞ്ഞു.

0 Comments