പാല ബൈപാസ് റോഡിന്റെ അരുണാപുരം മരിയന്‍ ജംഗ്ഷനിലെ വളവ് നിവര്‍ത്താനുള്ള നടപടികള്‍ നിശ്ചലാവസ്ഥയില്‍. സ്വകാര്യ വ്യക്തിയുടെ വീടും സ്ഥലവും ഏറ്റെടുക്കാനുള്ള നടപടികളാണ് ഇനിയും ബാക്കിയാവുന്നത്. കൊടുംവളവ് നിവര്‍ത്തുന്നതിനായി സ്ഥലമേറ്റെടുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മാണി സി കാപ്പന്‍ MLA പറഞ്ഞു.
0 Comments