ഇടപ്പാടിയില്‍ KSRTCയും ഓട്ടോയും കൂട്ടിയിടിച്ച് പെണ്‍കുട്ടി മരിക്കാനിടയായ സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയും കാരണമായതായി ആക്ഷേപം. ഓട നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മിച്ച ഉറപ്പിക്കാത്ത കോണ്‍ക്രീറ്റ് സ്ലാബുകളും മണ്‍കൂനയുമെല്ലാം അപകടം വിളിച്ചു വരുത്തുകയാണ്. തിരക്കേറിയ സംസ്ഥാന പാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുകയാണെന്ന് പരാതിയും ഉയര്‍ന്നിരുന്നു.
0 Comments