പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സേവന മേഖലയില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഡോക്ടര്‍ മാരും നഴ്‌സുമാരും ജീവനക്കാരുമടക്കം 50 പേരാണ് രക്തദാനം നടത്തിയത്. ചലച്ചിത്രതാരം മിയ ജോര്‍ജ് രക്തദാന ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
0 Comments