ആതുര സേവന രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച പാലാ മരിയന്‍ മെഡിക്കല്‍ സെന്ററിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷ സമാപന സമ്മേളനം ഫെബ്രുവരി 11 ന് നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. പുതുതായി ആരംഭിക്കുന്ന നാച്ചുറോപ്പതി വിഭാഗത്തിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റ്യന്‍ നിര്‍വഹിക്കും.
0 Comments