പാലാ നഗരസഭയില്‍ പുതിയ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോയ്‌ക്കൊപ്പം ഇനി പുതിയ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്മാരും ഭരണത്തിന് നേതൃത്വം നല്‍കും. നിലവിലുളള സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാര്‍ മുന്‍ധാരണ പ്രകാരം രാജി സമര്‍പ്പിച്ചു. ബൈജു കൊല്ലം പറമ്പില്‍, നീന ചെറുവള്ളി, ഷാജു തുരുത്തന്‍, തോമസ് പീറ്റര്‍ എന്നിവരാണ് രാജി സമര്‍പ്പിച്ചത്. LDF ലെ ധാരണയനുസരിച്ച് പുതിയ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരെ തെരഞ്ഞെടുക്കും.
0 Comments