പാലാ റിവര്‍വ്യൂ റോഡില്‍ വാഹനങ്ങളുട അമിത വേഗത അപകടങ്ങള്‍ക്ക് കാരണമാകുന്നതായി നഗരസഭയുടെ ഗതാഗത ക്രമീകരണ സമിതി യോഗം വിലയിരുത്തി. നഗരസഭാതിര്‍ത്തിയി ലെ റോഡുകളില്‍ മാഞ്ഞു പോയ സീബ്രാ ലൈനുകള്‍ തെളിക്കാനും നഗരസഭാധ്യക്ഷ ജോസിന്‍ ബിനോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
0 Comments