പാരമ്പര്യവും പ്രാചീനവുമായ തിരുവാതിര കളിക്കൊപ്പം പിന്നല്‍ തിരുവാതിരയും കോല്‍ക്കളിയും സമന്വയിപ്പിച്ച് വേദിയില്‍ അവതരിപ്പിച്ച് വിസ്മയം തീര്‍ത്തിരിക്കുകയാണ് വയല ഇലയ്ക്കാട് ശ്രീ ദുര്‍ഗ്ഗ തിരുവാതിര കളി സംഘം. കാക്കിനിക്കാട് ക്ഷേത്ര ഉല്‍സവത്തിന്റെ ഭാഗമായി നടത്തിയ തിരുവാതിര കളിയിലാണ് കോല്‍ക്കളിയും പിന്നലും സമന്വയിപ്പിച്ച് അരങ്ങില്‍ എത്തിച്ചത്.
0 Comments