Breaking...

9/recent/ticker-posts

Header Ads Widget

പുലിയന്നൂര്‍ ജംഗ്ഷനില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു.



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍  സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. പാലാ ബൈപാസും ഏറ്റുമാനൂര്‍  പൂഞ്ഞാര്‍ സംസ്ഥാന പാതയും സന്ധിക്കുന്ന ജംഗ്ഷനില്‍ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു.




Post a Comment

0 Comments