കോട്ടയം ജില്ലയിലെ മികച്ച ക്ഷീര സഹകാരി പുരസ്‌കാരത്തിന് ഇലയ്കാട് നെടുമലയില്‍ N.G ശാന്തമ്മ അര്‍ഹയായി. ക്ഷീരമേഖലയലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള SC-ST വിഭാഗം പുരസ്‌കാരമാണ് ശാന്തമ്മയ്ക്ക് ലഭിച്ചത്. 25 വര്‍ഷമായി പശുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ശാന്തമ്മ 8 പശുക്കളെ പരിപാലിച്ചിരുന്നു. ഇപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം 2 പശുക്കളെയാണ് വളര്‍ത്തുന്നത്. സഹോദരന്‍ ബാബുവിനൊപ്പമാണ് ശാന്ത താമസിക്കുന്നത്.
0 Comments