സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ച ഭക്ഷണ വിതരണത്തിനായി സര്‍ക്കാര്‍ നല്‍കുന്ന തുക അപര്യാപ്തമെന്ന് പരാതി ഉയരുന്നു. അധിക ബാധ്യത ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന തുക വര്‍ധിപ്പിക്കണമെന്ന് പ്രധാനാധ്യാപകരുടെ സംഘടന ആവശ്യപ്പെട്ടു.

0 Comments