Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കടുത്തുരുത്തി യൂണിറ്റ് വാര്‍ഷിക സമ്മേളനം



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍  കടുത്തുരുത്തി യൂണിറ്റ് വാര്‍ഷിക സമ്മേളനം കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്നു യൂണിറ്റ് പ്രസിഡണ്ട് പി.എ ലൂക്കോസ് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പി.വി സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.സി അലക്‌സാണ്ടര്‍, മുഖ്യ പ്രഭാഷണം നടത്തി.  പി.എം ശശി, വാര്‍ഷിക റിപ്പോര്‍ട്ടും കെ.വി തോമസ് , വരവുചെലവുകണക്കും പത്രോസ്, സംഘടനാ റിപ്പോട്ടും അവതരിപ്പിച്ച സി.പി പുരുഷോത്തമന്‍, കെ.എന്‍ പൊന്നപ്പന്‍ , എ.പി. വിജയപ്പന്‍, എം.കെ ലളിത, കെ.ടി പവിത്രന്‍,  പി.ന്‍ വല്‍സ, അന്നമ്മ സി.കെ, പി.ജെ അന്നമ്മ എന്നിവര്‍ ആശംസകള്‍ സംസാരിച്ചു.  തെരഞ്ഞെടുപ്പില്‍ ലൂക്കോസ് പി.എ. പ്രസിഡണ്ട്, പി.എം ശശി സെക്രട്ടറി, കെ.വി തോമസ് ട്രഷറര്‍, എന്നിവരടങ്ങിയ 21 അംഗ കമ്മിറ്റിയെയും, 55 അംഗ ബ്ലോക്ക് കൗണ്‍സിലിനെയും തിരഞ്ഞെടുത്തു.




Post a Comment

0 Comments