കരൂര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ പേണ്ടാനംവയല്‍ ചിറ്റാര്‍ റോഡ് ഭാഗത്ത് താമസക്കാരായ പത്തോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങളാകുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് മണ്ണ് ഇട്ട് ഉയര്‍ത്തിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ തകര്‍ന്നതാണ് ഈ ഭാഗത്തുളളവരുടെ കുടിവെള്ളം മുടങ്ങാന്‍ ഇടയായത്.
0 Comments