Breaking...

9/recent/ticker-posts

Header Ads Widget

വനിതാ ദിനാചരണം സംഘടിപ്പിച്ചു


അര്‍ച്ചന വിമന്‍സ് സെന്ററിന്റെ  ആഭിമുഖ്യത്തില്‍ അര്‍ച്ചന ഫെസ്റ്റിന്റെ ഭാഗമായി വനിതാ ദിനാചരണം സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച  വനിതാദിന സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറാല്‍ ഫാദര്‍ ജോസഫ് വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments