ചേര്‍പ്പുങ്കല്‍ അയ്യങ്കനാല്‍ റോഡ് PMGSY പദ്ധതിയിലുള്‍പെടുത്തി നവീകരിക്കുമെന്ന് തോമസ് ചാഴിക്കാടന്‍ MP. 3.8 കോടി രൂപ ചെലവില്‍ റോഡ് നവീകരണത്തിനുളളൂ നടപടികള്‍ അന്തിമ ഘട്ടത്തിലെന്നും MP പറഞ്ഞു. റോഡ് തകര്‍ന്ന് പ്രദേശവാസികള്‍ നേരിടുന്ന ദുരിതത്തിന് കഴിയുന്നത്ര വേഗത്തില്‍ പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്നും MP.
0 Comments