Breaking...

9/recent/ticker-posts

Header Ads Widget

പാലാ മാര്‍സ്ലീവാ മെഡിസിറ്റിയുടെ കരുതലില്‍ അര്‍ഷദ് മോന് പുനര്‍ജന്മം.



പാലാ മാര്‍സ്ലീവാ മെഡിസിറ്റിയുടെ കരുതലില്‍ അര്‍ഷദ് മോന് പുനര്‍ജന്മം. അപകടത്തില്‍ പരിക്കേറ്റ് ജീവിതത്തിലേക്ക്  തിരിച്ചുവരവിനുള്ള പ്രതീക്ഷ നഷ്ടപ്പെട്ട അര്‍ഷദ് മെഡിസിറ്റിയില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 96 ദിവസത്തെ പരിചരണങ്ങളിലൂടെയാണ് സുഖം പ്രാപിച്ചത്. + 2 വിദ്യാര്‍ത്ഥിയായ അര്‍ഷദ് കൂട്ടിക്കല്‍ കട്ടപ്‌ളാക്കല്‍ അയൂബ് അനീസ ദമ്പതികളുടെ പു|ത്രനാണ്.




Post a Comment

0 Comments