കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പള്ളിവേട്ട ഉത്സവദിനത്തില്‍ തെക്കന്‍ ദേശം ഭക്തജന സമിതിയുടെ നേതൃത്വത്തില്‍ ദേശതാലപ്പൊലി ഘോഷയാത്ര നടന്നു. ആറാട്ടു ദിവസം ഭഗവാന് കണി കണ്ടുണരാനുള്ള കണിക്കോപ്പുമായാണ് ഘോഷയാത്ര നടന്നത്.

0 Comments