Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു



നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു തകര്‍ന്നു. കിടങ്ങൂര്‍ അയര്‍ക്കുന്നം റോഡില്‍ മാന്താടി കവലയ്ക്ക്  സമീപം ഇന്നലെ രാത്രി 11:00 മണിയോടെ ആയിരുന്നു അപകടം . പരിക്കേറ്റ കാര്‍ യാത്രികരായ മൂന്നുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇടിയുടെ ആഘാതത്തില്‍  മതില്‍ തകര്‍ന്നു. കിടങ്ങൂര്‍ പോലീസ് മേല്‍ നടപടി സ്വീകരിച്ചു.




Post a Comment

0 Comments