Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്ന റോഡ് കുഴികളടച്ച് നവീകരിക്കാന്‍ ജനകീയ സമിതി രംഗത്തെത്തി.



പി.ഡബ്ല്യു.ഡി യും തദ്ദേശസ്ഥാപനങ്ങളും കയ്യൊഴിഞ്ഞപ്പോള്‍ തകര്‍ന്ന റോഡ് കുഴികളടച്ച് നവീകരിക്കാന്‍ ജനകീയ സമിതി രംഗത്തെത്തി. ചേര്‍പ്പുങ്കല്‍ അയ്യങ്കാനാല്‍ റോഡാണ് 2 കിലോമീറ്ററോളം തകര്‍ന്ന് യാത്രാ യോഗ്യമല്ലാതായത്. അധികാരികളുടെ അവഗണനയ്‌ക്കെതിരെ സ്വന്തം ചെലവില്‍ റോഡിലെ കുഴികളടച്ച് പ്രതിഷേധിക്കുകയാണ് പ്രദേശവാസികള്‍ .




Post a Comment

0 Comments