Breaking...

9/recent/ticker-posts

Header Ads Widget

ഡി.എം.കെ.ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാര്‍ രാജിവച്ചു.



ഡി.എം.കെ.ജില്ലാ സെക്രട്ടറി കോട്ടയം ഗോപകുമാര്‍ രാജിവച്ചു. ഡി.എം.കെ  സംസ്ഥാന നേതൃത്വത്തിന്റ കെടുകാര്യസ്ഥതയിലും പ്രവര്‍ത്തന ശൈലിയിലും പ്രതിഷേധിച്ച് കോട്ടയം ജില്ലാ സെക്രട്ടറി സ്ഥാനം രാജിവെച്ചുവെന്ന് കോട്ടയം ഗോപകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ തന്റെ കൂടെയുള്ള 150 - തോളം പ്രവര്‍ത്തകരുമായി ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും കോട്ടയം ഗോപകുമാര്‍ പറഞ്ഞു.




Post a Comment

0 Comments