Breaking...

9/recent/ticker-posts

Header Ads Widget

ഡോ. വി.പി.ഗംഗാധരന്‍ നയിച്ച ക്യാന്‍സര്‍ ബോധവത്കരണ ആരോഗ്യ സെമിനാര്‍ ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു.



ലൈസന്‍സ്ഡ് എഞ്ചീനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ കോട്ടയം ജില്ലാകമ്മറ്റി തുടര്‍വിദ്യാഭ്യാസ, ക്ഷേമനിധി കമ്മറ്റികളുടെ നേതൃത്വത്തില്‍  പ്രശസ്ത ഓങ്കോളജിസ്റ്റ്  ഡോ. വി.പി.ഗംഗാധരന്‍ നയിച്ച ക്യാന്‍സര്‍ ബോധവത്കരണ ആരോഗ്യ സെമിനാര്‍ ഏറ്റൂമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു.  മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡന്റ് കെ.സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ ലൗലിജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. നിരവധി പേര്‍ സെമിനാറില്‍ പങ്കെടുത്തു.  ജില്ലാസെക്രട്ടറി കെ.കെ.അനില്‍കുമാര്‍, കെ.എന്‍. പ്രദീപ്കുമാര്‍,  ബി.വിജയകുമാര്‍, ടി.സി ബൈജു, സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പ്രദീപ് കുമാര്‍, റ്റി ഗിരിഷ് കുമാര്‍, ജോഷി സെബാസ്റ്റ്യന്‍ ,സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments